ചട്ടുകപ്പാറ- KCEU മയ്യിൽ ഏറിയ സമ്മേളനം ആഗസ്ത് 9 ന് ശനിയാഴ്ച രാവിലെ 9.30 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സമ്മേളന വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.CITU ജില്ലാ കമ്മറ്റി അംഗം കെ.നാണു ഉൽഘാടനം ചെയ്തു.KCEU ഏറിയ പ്രസിഡണ്ട് പി.വൽസലൻ അദ്ധ്യക്ഷ്യം വഹിച്ചു.സി.ശ്രീജിത്ത്, കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ ,സി.ലവൻ എന്നിവർ സംസാരിച്ചു. ഏറിയ സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ചെയർമാൻ -കെ.പ്രിയേഷ് കുമാർ


കൺവീനർ - പി.സജിത്ത് കുമാർ
Kerala Cooperative Employees Union KCEU Mayyil Area Conference Organizing Committee formed in Chattukappara